tag:blogger.com,1999:blog-8269623164822714541.post6439654849949582211..comments2023-06-02T16:56:57.046+04:00Comments on വാര വിചാരം.: വാര്‍ത്താ വിചാരം : ലക്കം പതിനാല്അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger8125tag:blogger.com,1999:blog-8269623164822714541.post-26564971136745407792007-12-30T19:33:00.000+04:002007-12-30T19:33:00.000+04:00കുതിരവട്ടനുംബാജി ഓടംവേലിക്കുംകെ.പി.സുകുമാരന്‍ മാഷി...കുതിരവട്ടനും
ബാജി ഓടംവേലിക്കും
കെ.പി.സുകുമാരന്‍ മാഷിനും
അനിലനും
ആരോ ഒരാള്‍ക്കും
പിന്നെ വിചാരം സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-57536370481534229082007-12-30T14:37:00.000+04:002007-12-30T14:37:00.000+04:00തസ്ലീമാ നസ്രീന് ഇരുത്തം വന്ന ഒരു എഴുത്ത് കാരിയാണോ...തസ്ലീമാ നസ്രീന് ഇരുത്തം വന്ന ഒരു എഴുത്ത് കാരിയാണോ എന്നൊന്നും വിചാരിപ്പ്കാരനറിയില്ല. കാരണം ആ എഴുത്ത് കാരിയുടെ രചനകളൊന്നു പോലും വായിക്കാന്‍ വിചാരപ്പന് ഇതു വരെ കഴിഞ്ഞിട്ടില്ല.

സര് ഒന്നും തോന്നരുത്. നിങ്ങള്‍ നിരൂപിച്ചോ, നല്ല കാര്യം. ഈ തസ്ലീമാ നസ്രീനെ എന്തെങ്കിലും പറയാനുള്ള അവകാശം ആദ്യത്തെ വാചകം തന്നെ നഷ്ടമാക്കി. അറിയാവുന്നതിനെ കുറിച്ച് പറയുക അതെല്ലേ നല്ലത്. പിന്നെ ആവശ്യമുള്ളിടത്ത് കുത്തും, കോമയും ഒക്കെ ഇട്ടാന്‍ വായിക്കാന്‍ എളുപ്പമുണ്ടാവും.

ഓ ടോ : വാരവിചാരം കലക്കുന്നുണ്ട് കേട്ടോ :)aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-17056707071502062472007-12-26T16:37:00.000+04:002007-12-26T16:37:00.000+04:00ഭാരതം കൊടുത്ത സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തതാണ്...ഭാരതം കൊടുത്ത സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തതാണ് തസ്ലീമ ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം!!!

കാര്യങ്ങളെ അത്രയ്ക്കങ്ങോട്ട് ലളിതവത്ക്കരിക്കാന്‍ കഴിയുമോ അഞ്ചല്‍ക്കാരാ?

അഭയാര്‍ത്ഥിയായി വന്ന് വായടച്ച് ഒളിവുജീവിതം നയിക്കാനായിരുന്നെങ്കില് തസ്ലിമയ്ക്ക് പുസ്തകമെഴുതാതിരിക്കാമായിരുന്നില്ലേ? സ്വന്തം നാട്ടില്‍ത്തന്നെ സുഖമായി കഴിയുകയും ചെയ്യാമായിരുന്നു. എന്തുകൊണ്ട് ഒരാള്‍ അത്തരമൊരു പുസ്തകമെഴുതിയെന്നതും പ്രധാനമാണ്. ലജ്ജയുടെ ഇംഗ്ലീഷ് പരിഭാഷ കിട്ടിയില്ലെങ്കില്‍ ഗ്രീന്‍ ബുക്സ് തൃശൂര്‍ പ്രസിദ്ധീകരിച്ച മലയാളം കിട്ടും. ഒരുപക്ഷേ അഞ്ചല്‍ക്കാരന്റെ നിരീക്ഷണം തെറ്റിയേക്കാം.

എഴുതിയതുകൊണ്ട് ജന്മനാട് വിടേണ്ടിവന്ന ആദ്യത്തെ എഴുത്താള്‍ അല്ലല്ലോ തസ്ലിമ.

(ഒരു ക്ലാസ്സിക് കൃതിയാണ് ലജ്ജയെന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല.)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-44525786846854613452007-12-21T14:24:00.000+04:002007-12-21T14:24:00.000+04:00വസന്തത്തിന്റെ ഇടിമുഴക്കം എന്ന ആദ്യഖണ്ഡികയില്‍ സര്...വസന്തത്തിന്റെ ഇടിമുഴക്കം എന്ന ആദ്യഖണ്ഡികയില്‍ സര്‍ക്കാറിനെ വിലയിരുത്തിയത് ഏറെക്കുറെ നിഷ്പക്ഷവും വസ്തുനിഷ്ടവുമാണ് എന്നാണെന്റെ അഭിപ്രായം . എന്നാല്‍ തസ്ലിമയുടെ കാര്യത്തില്‍ അഞ്ചല്ക്കാരന് മതമൌലികവാദികള്‍ക്ക് വേണ്ടി സംസാരിക്കുന്ന പോലെ ഒരു തോന്നല്‍ . തസ്ലീമ ഇന്ത്യയോട് എന്ത് നന്ദികേട് ആണ് കാണിച്ചത് ? മതം വേട്ടയാടി അഭയാര്ത്ഥിയാക്കിയ അബലയായ ഒരു സ്ത്രീയാണവര് . ആര്‍ക്കും അഭയം നല്കുന്ന പാരമ്പര്യമാണ് നമ്മുടെത് . അതില്‍ തെറ്റില്ല താനും . തസ്ലീമ എങ്ങിനെയാണ് ഇങ്ങിനെ വേട്ടയാടപ്പെടലിന് അര്‍ഹയാവുക എന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല . വിശ്വാസത്തെ വൃണപ്പെടുത്തി എന്നാണെങ്കില്‍ , വൃണപ്പെടുന്ന വിശ്വാസങ്ങള്‍ ചികിത്സിക്കപ്പെടുകയാണ് വേണ്ടത് . കാരണം ഒരു വിശ്വാസം മറ്റനേകം വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നുണ്ടല്ലോ ?

ഇത് വായിച്ചിരിക്കുമല്ലോ ?Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-43586997716501232832007-12-21T07:47:00.000+04:002007-12-21T07:47:00.000+04:00സ. ദിവാകരന് പറഞ്ഞതില്‍ ഒരു സത്യമുണ്ട്...പക്ഷേ അത്...സ. ദിവാകരന് പറഞ്ഞതില്‍ ഒരു സത്യമുണ്ട്...
പക്ഷേ അത് മന്ത്രി. ദിവാകരന് പറയാന്‍ പാടില്ലായിരുന്നു.....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-29706536753407234892007-12-21T02:31:00.000+04:002007-12-21T02:31:00.000+04:00ഗോവിന്ദന് കുട്ടിയെ ഇന്ന് അറസ്റ്റ് ചെയ്തു കുതിരവട്...ഗോവിന്ദന് കുട്ടിയെ ഇന്ന് അറസ്റ്റ് ചെയ്തു കുതിരവട്ടന്‍. പീപ്പിള്‍സ് മാര്‍ച്ച് നിരോധിക്കാന്‍ സര്‍ക്കാര്‍ ഗൂഗിളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
അതിന്റെ പേരിലും കുറേയെണ്ണം അമേരിക്കന്‍ സന്ദര്‍ശനം നടത്തും അത്ര തന്നെ.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-31650553597341789752007-12-21T02:26:00.000+04:002007-12-21T02:26:00.000+04:00നന്നാവുന്നു. ആ പീപ്പിള്‍സ് മാര്‍ച്ചിലെ പുള്ളിയെ സമ...നന്നാവുന്നു. ആ പീപ്പിള്‍സ് മാര്‍ച്ചിലെ പുള്ളിയെ സമ്മതിക്കണം. പേരും അഡ്രസ്സുമൊക്കെ കൊടുത്തിട്ടുണ്ടല്ലോ. ഒറിജിനലായിരിക്കുമൊ? ആയിരിക്കും അല്ലേ.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-46068879338526874392007-12-21T01:47:00.000+04:002007-12-21T01:47:00.000+04:00വാര്‍ത്താ വിചാരം പതിനാലാം ലക്കം ബൂലോക സമക്ഷം സമര്...വാര്‍ത്താ വിചാരം പതിനാലാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com