tag:blogger.com,1999:blog-8269623164822714541.post4762875120499182242..comments2023-06-02T16:56:57.046+04:00Comments on വാര വിചാരം.: ഭൂലോകം പോയ വാരം : പന്ത്രണ്ടാം ലക്കം.അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger8125tag:blogger.com,1999:blog-8269623164822714541.post-7468520557865696372007-11-12T08:47:00.000+04:002007-11-12T08:47:00.000+04:00“പ്രവാസികള്‍ പ്രവാസികാര്യ വകുപ്പ് മന്ത്രിക്ക് നല്...“പ്രവാസികള്‍ പ്രവാസികാര്യ വകുപ്പ് മന്ത്രിക്ക് നല്കിയ ഭീമ ഹര്‍ജി കച്ചറ ഡബ്ബയില്‍” - വാര്‍ത്ത.
“ഗള്‍ഫ് മലയാളീ, നീയേ കച്ചറയാകുന്നു. കച്ചറ ഡബ്ബയല്ലോ നിന് ഹര്‍ജ്ജിക്ക് ഉചിതമാം ഇരിപ്പിടം.”

മന്ത്രി ഇനിയും വരും...ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ പോയി സിന്ദാബാദ് വിളിക്കും... സ്വീകരണങ്ങളുടെ പൊടിപൂരമായിരിക്കും... പ്രസ്താവനകളുടെ ഒഴുക്ക് തന്നെയുണ്ടാവും... പിന്നെ പ്രവാസികളുടെ ഒപ്പു ശേഖരിച്ച ഭീമഹരജി നല്‍കും... അത് മന്ത്രി ചവറ്റു കൊട്ടയില്‍ മറന്ന് വെക്കും... അവിടെ ക്ലീനിംഗിനെത്തുന്ന, ഡോളര്‍ സമ്പാദിക്കുന്ന എന്‍ ആര് ഐ ബൂര്‍ഷ്വാ വീണ്ടും പത്രക്കാര്‍ക്ക് കൊടുക്കും... പിന്നേം മന്ത്രി വരും... ഞങ്ങള്‍...

അഞ്ചല്‍ജീ.... :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-70655955025454334712007-11-11T03:40:00.000+04:002007-11-11T03:40:00.000+04:00നന്നായി ഇത്തവണത്തെ വിചാരിപ്പ്. ബൂമറാങ് കലക്കി.നന്നായി ഇത്തവണത്തെ വിചാരിപ്പ്. ബൂമറാങ് കലക്കി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-70300561759898859482007-11-11T00:04:00.000+04:002007-11-11T00:04:00.000+04:00ക്രിക്കറ്റ് കൊള്ളാം... പിന്നെ ബൂമറാങ്ങ്...:)ക്രിക്കറ്റ് കൊള്ളാം... പിന്നെ ബൂമറാങ്ങ്...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-24292319292625905532007-11-10T20:00:00.000+04:002007-11-10T20:00:00.000+04:00എപ്പഴുമിങ്ങനെ കാളമൂത്രമൊഴിക്കുന്നത് വിചാരക്കാരന്റെ...എപ്പഴുമിങ്ങനെ കാളമൂത്രമൊഴിക്കുന്നത് വിചാരക്കാരന്റെ പക്വതയെ കാണിക്കുന്നില്ലേ എന്നൊരു സംശ്യം.Anonymousnoreply@blogger.comtag:blogger.com,1999:blog-8269623164822714541.post-78016550158112921012007-11-10T18:42:00.000+04:002007-11-10T18:42:00.000+04:00“പ്രവാസികള്‍ പ്രവാസികാര്യ വകുപ്പ് മന്ത്രിക്ക് നല്...“പ്രവാസികള്‍ പ്രവാസികാര്യ വകുപ്പ് മന്ത്രിക്ക് നല്കിയ ഭീമ ഹര്‍ജി കച്ചറ ഡബ്ബയില്‍” - വാര്‍ത്ത.
“ഗള്‍ഫ് മലയാളീ, നീയേ കച്ചറയാകുന്നു. കച്ചറ ഡബ്ബയല്ലോ നിന് ഹര്‍ജ്ജിക്ക് ഉചിതമാം ഇരിപ്പിടം.”
ithu kalakkeeeee.....പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-69109480699084283502007-11-10T18:16:00.000+04:002007-11-10T18:16:00.000+04:00ക്രിക്കറ്റ് കലക്കീട്ടോ...ക്രിക്കറ്റ് കലക്കീട്ടോ...Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-32790442171455320842007-11-10T11:05:00.000+04:002007-11-10T11:05:00.000+04:00ബൂമറാങ്ങായിത്തീരുന്നു പ്രവാസികള്‍...!മുതലക്കണ്ണീരു...ബൂമറാങ്ങായിത്തീരുന്നു പ്രവാസികള്‍...!

മുതലക്കണ്ണീരുമായി വരുമ്പോള്‍ രണ്ടുകൈയ്യും നീട്ടീ സ്വീകരിക്കും, കഷ്ടം എന്നല്ലെ പറയാന്‍ പറ്റൂ..!

ക്രിക്കറ്റ് വിശകലനം നന്നായികുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-21948815332744622222007-11-10T10:27:00.000+04:002007-11-10T10:27:00.000+04:00ഉലക വിചാരം പന്ത്രണ്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പ...ഉലക വിചാരം പന്ത്രണ്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.
നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com