tag:blogger.com,1999:blog-8269623164822714541.post2471139100470493918..comments2023-06-02T16:56:57.046+04:00Comments on വാര വിചാരം.: ബൂലോകം പോയ വാരം : ലക്കം പതിനാല്അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger21125tag:blogger.com,1999:blog-8269623164822714541.post-27351805109449092892008-05-29T20:13:00.000+04:002008-05-29T20:13:00.000+04:00അഞ്ചല്ക്കാരന് സോദരാ, ഇത് ഇപ്പോഴാ ശ്രദ്ധിച്ചത്. വ...അഞ്ചല്ക്കാരന് സോദരാ, ഇത് ഇപ്പോഴാ ശ്രദ്ധിച്ചത്. വൈകിയവേളയില്‍ നന്ദി സ്വീകരിച്ചാലും. സോറിട്ടോ. എന്നെ ഞാന്‍ പഴിപറയുന്നു. നന്ദി ഒരിക്കല്‍ കൂടി...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-79606311505421499352007-12-21T19:49:00.000+04:002007-12-21T19:49:00.000+04:00ബ്ലോഗുകളുടെ പ്രളയത്തില്‍ സമയക്കുറവു മൂലം പലതും വായ...ബ്ലോഗുകളുടെ പ്രളയത്തില്‍ സമയക്കുറവു മൂലം പലതും വായിയ്ക്കാന്‍ പറ്റാതെ പോവുമ്പോള്‍ താന്കളുടെ ഈ ബ്ലോഗ് ആണ് ചൂണ്ടുപലകയാവാറ്. ഈ ഉദ്യമം ശ്ലാഖനീയം തന്നെ. മഴത്തുള്ളിക്കിലുക്കത്തിന്റെ കാര്യത്തില്‍ പ്രയാസിയോടു യോജിക്കുന്നു. ചിത്രപ്രശ്നതിനു ഇടം തന്നതിന് നന്ദി.ഹരിശ്രീ (ശ്യാം)https://www.blogger.com/profile/12272305125160221268noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-67174187543942854552007-12-21T07:43:00.000+04:002007-12-21T07:43:00.000+04:00vaara vichaaram thudarooo mashe...bhaavukangalvaara vichaaram thudarooo mashe...
bhaavukangalG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-91272404018453062572007-12-19T14:50:00.000+04:002007-12-19T14:50:00.000+04:00വാരവിചാരത്തില്‍ മഴത്തുള്ളിയെപ്പറ്റി വന്ന പരിഗണനീയമ...വാരവിചാരത്തില്‍ മഴത്തുള്ളിയെപ്പറ്റി വന്ന പരിഗണനീയമായ അഭിപ്രായമാണ് “കവിത എഴുതുന്നവരുടെ കവിതകള്‍ തിരുത്തുന്നു” എന്ന മട്ടില്‍ വന്ന അഭിപ്രായങ്ങള്‍...

അത് മഴത്തുള്ളിയില്‍ അംഗമായ ആരും പറഞ്ഞിട്ടില്ല.

പിന്നെ പ്രയാസി പറഞ്ഞത് ഞാനും ആവര്‍ത്തിക്കുന്നു.
വാരവിചാരം നല്ല ഒരു ബ്ലോഗാണ്.
എല്ലാ തവണയും വായിക്കറുണ്ട് കമന്റും ഇടാറുണ്ടെന്നാണ് എന്റെ ഓര്മ.
നന്ദി മഴത്തുള്ളിയെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ക്ക്

എന്നും സ്നേഹത്തോടെ
ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-53408841381500792832007-12-19T10:55:00.000+04:002007-12-19T10:55:00.000+04:00അഞ്ചല്‍ക്കാരാ..,വിശകലനത്തിനുംവരികള്ക്കുംനന്ദി..സന...അഞ്ചല്‍ക്കാരാ..,
വിശകലനത്തിനും
വരികള്‍ക്കും
നന്ദി..
സന്തോഷം..420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-22582898737936019702007-12-19T10:28:00.000+04:002007-12-19T10:28:00.000+04:00വളരെ നന്നായിരിക്കുന്നു...ആദ്യമായാണ് ഇവിടെ... ബ്ലോഗ...വളരെ നന്നായിരിക്കുന്നു...
ആദ്യമായാണ് ഇവിടെ... ബ്ലോഗിലും പുതിയ യാത്രികനാണ്... ഇവിടത്തെ ചലനങ്ങള്‍ അറിയാന്‍, ഈ അവലോകനം നോക്കിയാല്‍ മതിയാകും...
ബൂലോകത്ത് ആദ്യമായ് ഞാന്‍ എത്തിപ്പെട്ട കൂട്ടായ്മയാണ് മഴത്തുള്ളിക്കിലുക്കം... ആ കൂട്ടായ്മ ഇവിടെ പ്രതിപാദ്യമായതില് സന്തോഷം... എനിക്ക് തെറ്റിയില്ല... ഈ മഴത്തുള്ളിയുടെ സന്തോഷം ഇവിടെ രേഖപ്പെടുത്തട്ടെ...
അഭിനന്ദനങ്ങള്‍Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-15191562009553832882007-12-19T06:22:00.000+04:002007-12-19T06:22:00.000+04:00വാര വിചാരം ഇത്തവണയും നന്നായി. സിമി പറഞ്ഞതു പോലെ ഒര...വാര വിചാരം ഇത്തവണയും നന്നായി.

സിമി പറഞ്ഞതു പോലെ ഒരു വാര്‍ഷിക അവലോകനവും പ്രതീക്ഷിയ്ക്കാമല്ലേ അല്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-31059317499129913962007-12-18T23:15:00.000+04:002007-12-18T23:15:00.000+04:00അഞ്ചൽക്കാരന്റെ പൂമുഖത്തേക്ക് എത്തിനോക്കിയപ്പോൾ ത...അഞ്ചൽക്കാരന്റെ പൂമുഖത്തേക്ക് എത്തിനോക്കിയപ്പോൾ തന്നെ ഹഠാദാകർഷിച്ചു. സമയക്കുറവിനാൽ എല്ലാ എഴുത്തുകാരുടെയും കൃതികളിലേക്ക് എത്തിനോക്കാൻ കഴിയാറില്ല. പക്ഷെ താങ്കളുടെ വിരൽ തുമ്പിലൂടെയുളള വിശകലനം നല്ല വായനാനുഭവം സമ്മാനിക്കാൻ യുക്തമായവ തന്നെ. ആശംസകൾ അറീക്കുന്നു.കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-71336798440843434252007-12-18T22:55:00.000+04:002007-12-18T22:55:00.000+04:00അഞ്ചലേ നന്ദിഅഞ്ചലേ നന്ദിഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-17381710026157995022007-12-18T19:22:00.000+04:002007-12-18T19:22:00.000+04:00പ്രയാസി പറഞ്ഞത് വളരെ ശെരിയാണ് കാരണം അവരവരുടെ ഇഷ്ടത...പ്രയാസി പറഞ്ഞത് വളരെ ശെരിയാണ് കാരണം അവരവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്താല്‍ പറഞ്ഞപോലെ കരിമ്പിന് തോട്ടത്തില്‍ ആനകയറിയപോലിരിക്കും..
അത് പലര്ക്കു വിശമങ്ങള് ഉണ്ടാകും.
ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമെന്ന രീതിയില്‍ ദിവസം മൂന്നു പോസ്റ്റുവരെ വന്നു. ചിലര്‍ ദിവസങ്ങള്‍ കൊണ്ടാകണം ചിലതൊക്കെ എഴുതി തയ്യാറാക്കുന്നത് അതു ആരെങ്കിലുമൊക്കെ വായിക്കണം എന്ന ആഗ്രഹവും അവര്‍ക്കുണ്ടാവും..അങ്ങനെ പോസ്റ്റുന്നതിന്റെ മുകളില്‍ തുടരെ തുടരെ പോസ്റ്റുകള്‍ വന്നാല്‍ എന്തു ചെയ്യും..അതു വിഷമമുള്ള കാര്യമല്ലെ..
[പ്രയാസീ ഈ വരിയിങ്ങെടുത്തൂട്ടൊ]
പലരും നല്ലപോലെ എഴുതുന്നവര്‍ ഈ ഓര്‍ക്കൂട്ട് കൂട്ടയ്മയില്‍ ഉണ്ട് എന്നാലോ അവരുടെയൊന്നും സ്രിഷ്ടികള്‍ ആരും അറിയാതെ പോകുന്നൂ..ഈ മഴത്തുള്ളി എന്ന കൂട്ടായ്മയിലൂടെ അത് കുറച്ചുപേരെങ്കിലും അറിയുക എന്നത് വളരെ നല്ല കാര്യമല്ലെ..?
അഭിനന്ദനങ്ങളും വിമര്ഷനങ്ങളു വേണം
തിരയുണ്ടെങ്കിലെ തീരമുണ്ടാകൂ..
ഓരോ അഭിപ്രായങ്ങളിലൂടെ പലതും മനസിലാക്കുന്നൂ ..
വിമര്‍ശനങ്ങളിലൂടെ അത് തിരുത്തപ്പെടുകയും ചെയ്യുന്നൂ..
പിന്നെ മഴത്തുള്ളി എന്ന കൂട്ടായ്മയിലൂടെ ഒരു നല്ല സൌഹൃദത്തിന്റെ തൂവല്‍ക്കൊട്ടാരവും തീര്‍ക്കുന്നു..
താങ്കളുടെ വിലയേറിയ പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരു പാടു നന്ദി..
ഞാനും ഒരു മഴത്തുള്ളീ..സ്നേഹത്തോടെ സജി.!!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-84973100238028416342007-12-18T18:57:00.000+04:002007-12-18T18:57:00.000+04:00പതിവുപോലെ ഇത്തവണയും ഗംഭീരം. മഴത്തുള്ളികിലുക്കത്തിന...പതിവുപോലെ ഇത്തവണയും ഗംഭീരം.
മഴത്തുള്ളികിലുക്കത്തിന്റെ പുതിയ മുഖവും പുതിയ രീതിയും തികച്ചും സ്വാഗതാര്‍ഹം തന്നെ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-26927086365753321052007-12-18T18:40:00.000+04:002007-12-18T18:40:00.000+04:00നല്ല നിലവാരം പുലര്‍ത്തി.മഴത്തുള്ളിക്കിലുക്കത്തിന്റ...നല്ല നിലവാരം പുലര്‍ത്തി.

മഴത്തുള്ളിക്കിലുക്കത്തിന്റെ പുതിയ ഭാവങ്ങള്‍ ഏറെ പ്രശംസനീയമാണ്.അടിക്കടി വരുന്ന പോസ്റ്റുകള്‍ വായനാസുഖം കുറയ്ക്കുന്നു.ആഴ്ചയില്‍ ഒന്ന് എന്ന ശൈലി ഏറെ ഗുണകരമാണ്.

മഴത്തുള്ളിക്കിലുക്കം ഒരു കൂട്ടായ്മയാണ്.അതിന്റെ മാസ്മരികഭാവം നിലനിര്‍ത്താന്‍ ഇതിലെ കൂട്ടുകാര്‍ക്ക് കഴിഞ്ഞിരിക്കുന്നു.

മഴത്തുള്ളിക്കിലുക്കത്തിന് ഈ മഴത്തുള്ളിയുടെ ഭാവുകങ്ങള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-81615076478496738202007-12-18T18:30:00.000+04:002007-12-18T18:30:00.000+04:00പ്രിയപ്പെട്ട വാരവിജാരം..മഴത്തുള്ളിക്കിലുക്കത്തിനെക...പ്രിയപ്പെട്ട വാരവിജാരം..

മഴത്തുള്ളിക്കിലുക്കത്തിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും വായിച്ചു. ഇടക്കു മഴത്തുള്ളിക്കിലുക്കത്തില്‍ എല്ലാവര്ക്കും സ്വന്തമായി പോസ്റ്റാന്‍ അനുവാദം കൊടുത്തതിന്റെ പരിണിതഫലം താങ്കളും കണ്ടതാണല്ലൊ!?

ബ്ലോഗു ഡിലീറ്റാന്‍ വരെ തീരുമാനിച്ചതാണ്..

ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുമെന്ന രീതിയില്‍ ദിവസം മൂന്നു പോസ്റ്റുവരെ വന്നു. പരസ്യപ്പലക പോലെ..! ചിലര്‍ ദിവസങ്ങള്‍ കൊണ്ടാകണം ചിലതൊക്കെ എഴുതി തയ്യാറാക്കുന്നത് അതു ആരെങ്കിലുമൊക്കെ വായിക്കണം എന്ന ആഗ്രഹവും അവര്‍ക്കുണ്ടാവും..അങ്ങനെ പോസ്റ്റുന്നതിന്റെ മുകളില്‍ തുടരെ തുടരെ പോസ്റ്റുകള്‍ വന്നാല്‍ എന്തു ചെയ്യും..അതു വിഷമമുള്ള കാര്യമല്ലെ..

പിന്നെ ഒരാളുടെയും ഒരു വാക്കുപോലും ഞങ്ങള്‍ തിരുത്താന്‍ ശ്രമിക്കാറില്ല.. അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.. അവരുടെ വരികള്‍ക്കനുസരിച്ചു ഞങ്ങള്‍ അതു പുതിയൊരു ലേ ഔട്ടിലേക്കു മാറ്റുന്നു.. അത്ര മാത്രം. അതിനു നല്ല പ്രതികരണവും ലഭിക്കുന്നുണ്ട്. ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ.. മഴത്തുള്ളികളുടെ പരിപൂര്‍ണ്ണ സമ്മതത്തോടെ മാത്രമാണ് ഞങ്ങള്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്..അതെ ഞങ്ങളുടെ ശക്തി ഈ മഴത്തുള്ളികള്‍ തന്നെയാണ്..
താങ്കളുടെ വിലയേറിയ പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരു പാടു നന്ദി..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-30286912411958868252007-12-18T16:41:00.000+04:002007-12-18T16:41:00.000+04:00അഭിനന്ദനങ്ങള്‍.അഭിനന്ദനങ്ങള്‍.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-58273905998207793762007-12-18T14:41:00.000+04:002007-12-18T14:41:00.000+04:00വാരവിചാരം പതിനാലാം ലക്കവും നിരൂപണങ്ങളും നന്നായിട്ട...വാരവിചാരം പതിനാലാം ലക്കവും നിരൂപണങ്ങളും നന്നായിട്ടുണ്ട്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-57832331362602830632007-12-18T14:06:00.000+04:002007-12-18T14:06:00.000+04:00വാരഫലത്തില്‍ പ്രധാനപ്പെട്ട പല പോസ്റ്റുകളും ലഭ്യമാ...വാരഫലത്തില്‍ പ്രധാനപ്പെട്ട പല പോസ്റ്റുകളും ലഭ്യമാണ്. അഭിനന്ദനങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-8269623164822714541.post-1920585416646959002007-12-18T13:54:00.000+04:002007-12-18T13:54:00.000+04:00വിചാരങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ കാത്തിരിക്കാറുണ്ട്....വിചാരങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ കാത്തിരിക്കാറുണ്ട്.....
ഒന്നും വായനക്കാരെ നിരാശപ്പെടുത്തുന്നില്ല.....
ഈ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ആശംസകള്‍.....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-40426374586666167082007-12-18T10:26:00.000+04:002007-12-18T10:26:00.000+04:00അഞ്ചല്‍ക്കാരാ... നന്നായിട്ടുണ്ട് വാര വിചാരം. ഇത് ഇ...അഞ്ചല്‍ക്കാരാ... നന്നായിട്ടുണ്ട് വാര വിചാരം. ഇത് ഇപ്പോഴാണ് ക്കണ്ടതു. ഇതു ഇതു പോലെ വളരെ കാലാം തുടരാനാകട്ടേ എന്ന് പ്രത്യാശിക്കുന്നു, ആശംസിക്കുന്നു.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-70828262406121457142007-12-18T09:07:00.000+04:002007-12-18T09:07:00.000+04:00മുകളിലുള്ളത് കെ.പി. സുകുമാരന്‍ മാഷിന്റെ കമന്റാണ്. ...മുകളിലുള്ളത് കെ.പി. സുകുമാരന്‍ മാഷിന്റെ കമന്റാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ പതിനാലാം ലക്കം പുനര്‍ പോസ്റ്റ് ചെയ്യേണ്ടി വന്നു. ആദ്യം പോസ്റ്റ് ചെയ്തപ്പോള്‍ സുകുമാരന്‍ മാഷ് തന്ന കമന്റിനെ നഷ്ടപ്പെടുത്താന്‍ കഴിയാത്തതു കൊണ്ടാണ് അനോനിമസില്‍ പോസ്റ്റേണ്ടി വന്നത്. സുകുമാരന്‍ മാഷിനോട് ക്ഷമാപണം.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-36188506350745153772007-12-18T08:56:00.000+04:002007-12-18T08:56:00.000+04:00പതിവ് പോലെ ഈ ലക്കവും നന്നായിരിക്കുന്നു . വായിച്ചു ...പതിവ് പോലെ ഈ ലക്കവും നന്നായിരിക്കുന്നു . വായിച്ചു കഴിയുമ്പോള്‍ ഇത്രയും ബ്ലോഗുകള്‍ വായിക്കാനും നിരൂപണം നടത്താനും അഞ്ചല്ക്കാരന് സമയം ആര് കടം കൊടുക്കുന്നു എന്ന സംശയവും പതിവ് പോലെ തോന്നുന്നു .

എന്റെ പോസ്റ്റിനെക്കുറിച്ചുള്ള വിലയിരുത്തലില്‍ കാരണം ചികിത്സിക്കുന്നത് മരണത്തില്‍ നിന്നും രക്ഷപ്പെടാനാണല്ലോ എന്ന പരാമര്‍ശം തിരുത്തുകയോ പിന്‍വലിക്കുകയോ വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു . കാരണം ആ പ്രസ്താവന വായനക്കാരില്‍ തെറ്റിദ്ധാരണ ഉളവാക്കും . ചികിത്സ മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയല്ല . ജനനം മുതല്‍ മരണം വരെയുള്ള കാലയളവില്‍ ശരീരത്തിന് സംഭവിക്കുന്ന തകരാറുകള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് . ആ തകരാറുകള്‍ എങ്ങിനെ ഉണ്ടാവുന്നു , അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ എന്ന് മനസ്സിലാക്കാനുള്ള കഴിവ് അധുനിക വൈദ്യശാസ്ത്രത്തിന് മാത്രമേയുള്ളൂ എന്ന് സ്ഥാപിക്കാനാണ് ഞാന്‍ ശ്രമിച്ചിരുന്നത് . തല്ക്കാലം ഞാന്‍ ആ സംവാദം നിര്‍ത്തിവെച്ചതാണ് .
ആശംസകളോടെ,Anonymousnoreply@blogger.comtag:blogger.com,1999:blog-8269623164822714541.post-37107117050710471062007-12-18T08:47:00.000+04:002007-12-18T08:47:00.000+04:00വാരവിചാരം നന്നായി. വായിക്കാതെ പോയ പലതും ഇവിടെ വായി...വാരവിചാരം നന്നായി. വായിക്കാതെ പോയ പലതും ഇവിടെ വായിക്കാന്‍ പറ്റുന്നുണ്ട്. വര്‍ഷാവസാനം വരുന്നു. എല്ലാം ക്രോഡീകരിച്ച് വാര്ഷികവിചാരം ഇറക്കുമല്ലോ അല്ലേ.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com