tag:blogger.com,1999:blog-8269623164822714541.post1957258872677339117..comments2023-06-02T16:56:57.046+04:00Comments on വാര വിചാരം.: ഭൂലോകം പോയവാരം : എട്ടാം ലക്കം.അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger5125tag:blogger.com,1999:blog-8269623164822714541.post-40688135221407313982007-10-10T08:11:00.000+04:002007-10-10T08:11:00.000+04:00അഞ്ചല്‍ക്കാര..വാരവിചാരം ഇത്തവണയും നന്നായി. വിജയന്...അഞ്ചല്‍ക്കാര..വാരവിചാരം ഇത്തവണയും നന്നായി.

വിജയന് മാഷിന്റെ മരണവും പിന്നെ, ഏടപ്പാള്‍ സംഭവവും കണ്ടത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-72790678200300682592007-10-09T12:19:00.000+04:002007-10-09T12:19:00.000+04:00കുറുജീ,തെറ്റു ചൂണ്ടികാട്ടിയതിന് നന്ദി. തിരുത്തിയിട...കുറുജീ,
തെറ്റു ചൂണ്ടികാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-29885485534511068002007-10-09T12:07:00.000+04:002007-10-09T12:07:00.000+04:00പതിവ് പോലെ ഇതും നന്നായി,കൂട്ടുകൃഷിയില്‍ ചിലപൊരുത്ത...പതിവ് പോലെ ഇതും നന്നായി,

കൂട്ടുകൃഷിയില്‍ ചിലപൊരുത്തക്കേടു തോന്നി,പേരാണൊ വാചകമാണൊ?

ബൂമറാങ്ങ് ചിന്തിപ്പിക്കുന്നു ഇന്നു നീ നാളെ ഞാന്‍..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-88958903188685967372007-10-09T12:01:00.000+04:002007-10-09T12:01:00.000+04:00ഇത്തവണട്ട്തെ വാരവിചാരം നന്നായി. നല്ല വിലയിരുത്തല...ഇത്തവണട്ട്തെ വാരവിചാരം നന്നായി. നല്ല വിലയിരുത്തലുകള്‍.

ഒരു തെറ്റുണ്ട്.

കോമാ...കൂടുതലൊന്നും എനിക്ക് വേണ്ട, മണ്ണിനടിയിലുള്ള വിളവ് എനിക്ക് മുകളിലുള്ളത് നിനക്ക് സമ്മതമാണേല്‍ നീ കൃഷി തുടങ്ങിക്കോ...” പാവം കോമന്. തിരുവായിക്ക് എതിര്‍വായില്ലല്ലോ. തമ്പ്രാന്റെ പാടത്ത് കോമന് കൃഷി തുടങ്ങി. വിളവെടുപ്പ് കഴിഞ്ഞ് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ഇലയും കമ്പുകളും കണ്ട് പകച്ച് നിന്ന തമ്പ്രാനോട് കോമന് വിനയ പൂര്‍വ്വം മൊഴിഞ്ഞു. “തമ്പ്രാനേ...അടിയന് കൃഷി ചെയ്തത് കപ്പയായിരുന്നു. തമ്പ്രാന്റെ ഭൂമിക്ക് മുകളിലെ വിളവാണിത്...”

ഇവിടെ മണ്ണിനടിയിലുള്ള വിളവ് എനിക്ക് മുകളിലുള്ളത് നിനക്ക് എന്നതിനു പകരം മണ്ണിനടിയിലുള്ളത് നിനക്കും, മുകളിലുള്ളത് എനിക്കും എന്നല്ലെ വരേണ്ടിയിരുന്നത്?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-8269623164822714541.post-43605414796162062482007-10-09T11:31:00.000+04:002007-10-09T11:31:00.000+04:00വാരവിചാരത്തിന്റെ ഭൂലോക വാരം എട്ടാം ലക്കം ബൂലോക സമക...വാരവിചാരത്തിന്റെ ഭൂലോക വാരം എട്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com